കണ്ണൂർ: മലബാർ പ്ളഷേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (വിസ്‌മയ പാർക്ക്) ചെയർമാനായി പി.വി. ഗോപിനാഥിനെയും വൈസ് ചെയർമാനായി കെ. മോഹൻരാജിനെയും തിരഞ്ഞെടുത്തു. ഇ. വൈശാഖ്, ടി. രാമകൃഷ്‌ണൻ, കെ. പ്രേമരാജൻ, ടി. നാരായണൻ, എം.സി. ഹരിദാസൻ, സി. ശ്രീനിവാസൻ, കെ.പി. മോഹനൻ, പി. കൃഷ്‌ണൻ, എം. ദാമോദരൻ, പി.പി. മുസ്‌തഫ, ഒ. സുഭാഗ്യം, കെ.വി. ഉഷ, പി.വി.എൻ. വിനോദിനി എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.