മട്ടന്നൂർ: എളമ്പാറ അമ്പലത്തിനു സമീപം കേളോത്ത് വീട്ടിൽ കെ.കെ. പദ്മിനി അന്തരിച്ചു. ഭർത്താവ് ആർ.കെ. ഗംഗാധരൻ. മക്കൾ: അനൂപ്, അനില (വി.എഫ്.പി.സി.കെ), അജേഷ് (ഇന്ത്യൻ കോഫി ഹൗസ്, ഉത്തർപ്രദേശ്). മരുമക്കൾ: സ്വാതി (വീരാജ്പേട്), ഗോപാലകൃഷ്ണൻ (ചേലേരി). സഹോദരങ്ങൾ: സരോജിനി (മുണ്ടേരി), ഷൈലജ (അഹമ്മദാബാദ്), ഭാർഗവി. സഞ്ചയനം: വ്യാഴാഴ്ച.