കാഞ്ഞങ്ങാട്: പടിഞ്ഞാറെക്കര ചോരി വയലിലെ എം. അച്യുതൻ (75) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ (രാവണേശ്വരം). മക്കൾ: ഭാസ്കരൻ, ബാലൻ, ബാബു, ഭവാനി, പുഷ്പ, ശോഭ. മരുമക്കൾ: ലിജി, സീമ, സുധ, രാജൻ, സുരേശൻ, വിജയൻ. സഹോദരങ്ങൾ: നാരായണി, ചന്ദ്രൻ, പരേതരായ നാരായണൻ, ജാനു.