തൃക്കരിപ്പൂർ: പരേതനായബീരിച്ചേരി കണ്ണന്റെ ഭാര്യ ടി.വി.നാരായണി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വെള്ളാപ്പ് സമുദായ ശ്മശാനത്തിൽ. മക്കൾ: ടി വി കുമാരൻ(കണ്ടങ്കാളി)ടി വി കൃഷ്ണൻ(ലാന്റ് ട്രിബ്യുണൽ ഓഫീസ് കാസറഗോഡ്) ടി. വ.ി രമേശൻ(തൈക്കീൽ) ടി.വി സുനിൽ കുമാർ(പള്ളിക്കര ഗവ:ഹൈസ്കൂൾ) ടി. വി. വിനു. മരുമക്കൾ: പ്രീത കണ്ടങ്കാളി, അനിത കുഞ്ഞിമംഗലം, ഷൈജ കുണിയൻ,രേഷ്മ കാറമേൽ. സഹോദരങ്ങൾ പരേതരായ രാമൻ, കണ്ണൻ, മാണിക്കം.