ധർമ്മടം: അണ്ടലൂർ കിഴക്കുംഭാഗത്ത് തുരുത്തി വയൽ വീട്ടിൽ മേക്കിലേരി ഭാസ്കരൻ (79) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സി.എം. സന്തോഷ് (റൂറൽ ബാങ്ക്, തലശ്ശേരി), ഷാജി. മരുമക്കൾ: സിനി (എഞ്ചിനീയറിംഗ് കോളേജ്, തലശ്ശേരി), ലിപിന. സഹോദരങ്ങൾ: രാഘവൻ, പത്മിനി, സതി, പവിത്രൻ, തങ്കമ്മ, സുധാകരൻ, പുഷ്പ, സുജാത, അശോകൻ, പരേതനായ നാരായണൻ.