ശ്രീകണ്ഠപുരം: ഏരുവേശ്ശിയിലെ തെങ്ങിൽ രയരോത്ത് ലക്ഷ്മിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പയ്യൻ നാരായണൻ നമ്പ്യാർ. മക്കൾ: ടി.ആർ. മുകുന്ദൻ, തങ്കമണി, രാഗിണി. മരുമക്കൾ: രുഗ്മിണി, നാരായണൻ. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.