കാഞ്ഞങ്ങാട്: നഗരത്തിലെ ചുമട്ടു തൊഴിലാളി, ആവിക്കര കൊവ്വൽ എ.കെ.ജി സെന്ററിന് സമീപത്തെ ജയചന്ദ്രൻ (43) നിര്യാതനായി. അമ്മ: കമലാക്ഷി. ഭാര്യ: ഷീജ. മകൻ: രാഹുൽ. സഹോദരങ്ങൾ: ലീല, ജയകുമാർ, ജാനു, ബേബി, കരുണാകരൻ, അജിത.