കേരള പിറവിയുടെ 62ാം വർഷത്തിൽ നാടെങ്ങും കോൺഗ്രീറ്റ് പാടങ്ങളാകുമ്പോൾ, ചെറുതെങ്കിലും ഈ നാടൻ കൃഷി കാഴ്ചകൾ മനസിന്ന് കുളിർമയാണ്. കണ്ണൂർ മുഴക്കുന്നിൽ നിന്നുള്ള കാഴ്ച്ച