മാഹി: മാഹി കോളേജിന് എതിർവശം ചാലക്കരയിൽ തായൽ കൊമ്മോത്ത് മറിയു (57) നിര്യാതയായി. ഭർത്താവ്: അഷറഫ് പാറമ്മൽ. മക്കൾ: ഷബാന, ഷമീമ. മരുമക്കൾ: ഗഫൂർ മണലോടി, തൽഹത്ത് കെ പാറാൽ.