ബോവിക്കാനം: മുളിയാർ മുണ്ടക്കൈയിലെ വളപ്പിൽ അബ്ദുൾ ഖാദർ ഹാജി(66) നിര്യാതനായി. ദഫ്മുട്ട് ഗായകനും ഉസ്താതുമായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കൾ: മുഹമ്മദ് ഷറീഫ്, മജീദ്, ജമാലുദ്ദീൻ, ജംഷീർ, നസിമ, ഫസീല. മരുമക്കൾ: അബ്ദുൾ റഹ്മാൻ ബേവിഞ്ച, ഹാരീസ് മുണ്ടകൈ, ഹാജിറ കൊളച്ചെപ്പ് മല്ലം, ഷംസീന അണങ്കൂർ, മുനീറ നാലാം മൈൽ. സഹോദരങ്ങൾ: ഇബ്രാഹിം, ഷാഫി, ആസിയ, നഫീസ, റൂഖിയ, മറിയമ്മ, പരേതരായ ഖദീജ, ബീഫാത്തിമ, ആയിഷ.