കോടിയേരി: മലബാർ കാൻസർ സെന്ററിനു സമീപം എം.എം നാണു നമ്പ്യാർ ഹൗസിംങ്ങ് കോളനിയിൽ കെ. രാമൻ (68) നിര്യാതനായി. ഭാര്യ: പ്രസന്ന (മലബാർ കാൻസർ സെന്റർ). മക്കൾ: രസിത, രസന. മരുമക്കൾ: പ്രമോദ്, നിഷാദ് (ഗൾഫ്). സഹോദരങ്ങൾ: ഗോപാലകൃഷ്ണർ, നാരായണൻ, രവീന്ദ്രൻ (പത്ര ഏജന്റ്), ദാസൻ, രാധ, ലക്ഷ്മി, പരേതനായ രാജൻ.