കാഞ്ഞങ്ങാട്: ഹോസ്ദുർഗിലെ പരേതനായ എച്ച്. ഗുരുദാസ് കാമത്തിന്റെ ഭാര്യ പ്രേമ ജി. കാമത്ത് (82) നിര്യാതനായി. മക്കൾ: അനുരാധ ഷേണായ്, പ്രമീള കാമത്ത്, ജയശ്രീ ഷേണായ്, പദ്മിനി പൈ, സുധ കാമത്ത്, പരേതനായ ശങ്കർ കാമത്ത്. മരുമക്കൾ: അരുൺ ഷേണായ് (കുന്ദാപുർ), ദേവരാജ് കാമത്ത് (കണ്ണൂർ), ജഗന്നാഥ് ഷേണായ് (ഉഡുപ്പി), ഗണപതി പൈ (കോട്ടേശ്വർ, കർണാടക), സദാശിവ കാമത്ത് (മംഗളൂരു), പ്രിയ എസ്. കാമത്ത്.