പേരാമ്പ്ര: മുയിപ്പോത്ത് പഴയ കാല ജനസംഘം പ്രവർത്തകൻ രാംനി വാസ് അപ്പുക്കുട്ടൻ നായർ (86) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ :ജ്യോതിർമയി ,വീരമണി, തങ്കമണി. മരുമക്കൾ :ഗോപാലൻ നായർ ( കുറ്റിയാടി) ജ്യോതി ക്രുണ്ടുതോട് ) അശോക് കുമാർ (എടച്ചേരി). സഞ്ചയനം ഞായറാഴ്ച