കോഴിക്കോട്: ചെലവൂർ കുന്നംപറമ്പത്ത് താമസിക്കുന്ന വെസ്റ്റ്ഹിൽ കാട്ടുവയൽ കെ.ബി പ്രസന്നകുമാർ (57)നിര്യാതനായി. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ടെക്‌നിക്കൽ അസിസ്റ്റന്റായിരുന്നു. കുടകിലെ പ്രാദേശിക കേന്ദ്രത്തിലും പെരുവണ്ണാമൂഴി ഗവേഷണ തോട്ടത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാവ്: മാളു, ഭാര്യ: ബേബി മിനി. മക്കൾ: അഭി (കോഴിക്കോട് ലോ കോളജ് വിദ്യാർഥി) ആശ.