പേരാമ്പ്ര: ചെറുവണ്ണൂർ എടക്കയിൽ തെരൂത്തറമ്മൽ അപ്പുക്കുട്ടിധ (75) നിര്യാതനായി .ഭാര്യ :ലീല.മക്കൾ: നിഷ, ലീന ,അനീഷ് (ഉദയ കോളജ് മേപ്പയൂർ)മരുമക്കൾ: ഷിബു കുമാർ (കോേട്ടേമ്പ്ര) ശ്രീജിത്ത് (മേപ്പയിൽ) പ്രബിന (വിയ്യൂർ)സഹോദരങ്ങൾ: രുക്മിണി, പരേതനായ കൃഷ്ണൻ (താമരശ്ശേരി )സഞ്ചയനം ബുധൻ