മുക്കം:മണാശ്ശേരി പടുപ്പുങ്ങര രേതനായ വേലായുധൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (76) നിര്യാതയായി. മക്കൾ:ശാരദ,വാസന്തി,മധുസൂദനൻ(സി ആർ പി എഫ്), മുരളീധരൻ(ഡൈവർ).മരുമക്കൾ: അച്യുതൻ, ഭാസ്‌കരൻ, പുഷ്പ, പത്മജ