കോഴിക്കോട്: പരേതനായ ബയറംവീട്ടിൽ അബ്ദുല്ലക്കോയയുടെ ഭാര്യ കുറ്റിച്ചിറ മൊല്ലാന്റകത്ത് കുഞ്ഞിബി (75) ഹൽവബസാർ കച്ചനാൻതൊടുകയിലെ വസതിയിൽ നിര്യാതയായി. മക്കൾ: ലിയാക്കത്ത്അലി (റിയാദ്), സുൽഫിക്കർഅലി (എം.എം. ഹൈസ്കൂൾ, പരപ്പിൽ), അബ്ദുൽ നിസാർ (സ്ക്രാപ്പ്), മുഹമ്മദ് ഇഖ്ബാൽ (ഹൈഡേക്കർ). മരുമക്കൾ: ബി.വി. മഹാജിറ, കെ. സുനിത, പി. ശബ്ന, ജാസ്മിൻ.