പെരുമണ്ണ: വെള്ളായിക്കോട് കുഴിൽ തൊടികയിൽ ചാത്തൻ (83) നിര്യാതനായി.ഭാര്യ: ഓമല.മക്കൾ: ശൈലജ, മണി, വാസുദേവൻ, നിഷ.മരുമക്കൾ: വേലായുധൻ, അനിത, നിഷ, സുരേഷ്