കോഴിക്കോട്: ശബരിമല പ്രശ്നത്തിൽ കോടതി വിധിയെ മറികടക്കാൻ നിയമ നിർമാണം നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ക്ഷേത്രാചാരനുഷ്ഠാന സമിതി ആവശ്യപ്പെട്ടു.ക്ഷേത്രത്തിൽ പൂർവസ്ഥിതി കൈവരുത്തണം.
യോഗം സംസ്ഥാന പ്രസിസന്റ് കോഴിശേരി മണി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പുഷ്പലത തങ്കം അദ്ധ്യക്ഷത വഹിച്ചു.