kunnamangalam-death
ചരമം- ഖദീജ (82)

 

കുന്ദമംഗലം: പന്തീർപാടം കാരക്കുന്നുമ്മൽ മലയൊടിയാവുമ്മൽ ഖദീജ(82 )നിര്യാതയായി. ഭർത്താവ്:പരേതനായ എം.കെ.മൊയ്തു. മക്കൾ: ഡോ:തൽഹത്ത്(കലാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി), ബിച്ചാമിന, അബ്ദുൽ മജീദ്, മുഹമ്മദ് നജീബ്, ലുക്ക്മാൻ,എം.കെ സുബൈർ,ദൗലത്ത്, ഷറഫുന്നീസ, ബുഷ്‌റ. മരുമക്കൾ:- കെ. കെ.ഹഫ്സ, ഉമ്മുകുൽസു,ആയിഷ ,സാറ ,ഹസീന ,ആയിഷ ,പി കെ അബ്ദുള്ള (ചേന്ദമംഗലൂർ),ആലിക്കുട്ടി (താഹൂർ), സിറാജ്(കൊടിയത്തുർ) ,