ഇരിങ്ങൽ:ഇരിങ്ങൽ കോട്ടക്കൽ പരേതനായ ഉതിരുമ്മൽ കുഞ്ഞിരാമന്റെ ഭാര്യ ഉതിരുമ്മൽ നാരായണി (78)നിര്യാതയായി. മക്കൾ: കുഞ്ഞിക്കണ്ണൻ,സരസ,ബാബു,ചന്ദ്രി,മോളി,പ്രകാശൻ. മരുമക്കൾ :പരേതയായ ശാരദ, ശങ്കരൻ,ശിവൻ,മോളി, ദീപ,പ്രമോദ്. സഞ്ചയനം ബുധനാഴ്ച.