കൊയിലാണ്ടി: ചേലിയ പരേതനായ പുത്തൻ മലയിൽ ഇമ്പിച്ചിയുടെ ഭാര്യ കുട്ടൂലി(89) നിര്യാതയായി. മക്കൾ:ലീല., (റിട്ട: അദ്ധ്യാപിക സി.എം.എം.എച്ച്.എസ് തലക്കുളത്തൂർ) രാധ, മാലതി, സുരേഷ് ബാബു (റിട്ട. അദ്ധ്യാപകൻ ജി.ടി.ടി.ഐ.കോഴിക്കോട്) സുരേന്ദ്രൻ (അദ്ധ്യാപകൻ സി.പി.പി.എം.എച്ച്.എസ്.എസ്.ഒഴൂർ താനൂർ) സബിത, സുധീഷ് (എ.എസ്.ഐ.റെയിൽ പോലീസ് സ്റ്റേഷൻ കോഴിക്കോട്) പരേതയായ പുഷ്പ (അധ്യാപിക ബി.ടി.എം.എച്ച്.എസ്.എസ്). മരുമക്കൾ: പി. കൃഷ്ണൻ (വിമുക്തഭടൻ) കെ.കെ. ഒതേനൻ (റിട്ട. എക്‌സി.എഞ്ചിനീയർ ലക്ഷദ്വീപ് പി.ഡബ്ല്യു ഡി ), രാഹുലൻ (റിട്ട. അദ്ധ്യാപകൻ സി.എം.സി.എലത്തൂർ) ഷീല (അദ്ധ്യാപിക 'ജി.എഫ്.യു.പി.എസ്.കോരപ്പുഴ, ) ഷീജ, (അദ്ധ്യാപിക.ജി.വി.എച്ച്.എസ്.എസ്. പയ്യോളി ) ജയൻ (എസ്.ബി.ഐ, എലത്തൂർ) റോസ് ന(അദ്ധ്യാപിക എ .എൽ .പി .എസ്.നരക്കോട്) പരേതനായ പി.കെ.പുരുഷോത്തമൻ.ഞ്ചയനം ബുധൻ