തിരുവണ്ണൂർ: തട്ടാൻകണ്ടി സുധാകരൻ (മണി-68)നിര്യാതനായി. വട്ടാംപൊയിൽ സൗഭാഗ്യ സ്റ്റോർ ഉടമയാണ്. ഭാര്യ: റാണി. മക്കൾ: റിംന, റിഞ്ചു, റിനേഷ്. സഹോദരങ്ങൾ: ജയശ്രീ, സുലോചന.