ബാലുശ്ശേരി: പൊന്നരംതെരു വാഴേ ചേനാട്ട് 'ഐശ്വര്യ'യിൽ കെ.പി.കണ്ണൻ (92) നിര്യാതനായി. ഭാര്യ: ലീല മക്കൾ: രാഘവൻ (റിട്ട: ബി.എസ്.എൻ.എൽ), ഗിരിധരൻ, ഗിരിജ, ഗീത. മരുമക്കൾ: മാധവി (പോസ്റ്റ്മാസ്റ്റർ, എരഞ്ഞിപ്പാലം), ലീന (അഴീക്കോട്), ജഗന്നാഥൻ (പൊന്നാനി), വിജയൻ (എറണാകുളം). സഹോദരങ്ങൾ: നാരായണി, ജാനകി, കെ.പി.ബാലൻ (റിട്ട: എ.ഇ.ഒ), പരേതരായ കെ.ടി.ഗോവിന്ദൻ, കുഞ്ഞമ്മ ,മാതു, ശ്രീദേവി. ശവസംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീട്ടുവളപ്പിൽ.