sathyendran
നവോത്ഥാന സദസ്

വടകര: കോൺഗ്രസ് (എസ്) ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവോത്ഥാന സദസ് നടത്തി.സി സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.പി സോമശേഖൻ, പി പി രാജൻ, ശ്രീജിത്ത് വള്ളിൽ, രാജൻ ചെമ്മരത്തൂർ, ടി.മോഹൻദാസ്, എം കെ കുഞ്ഞിരാമൻ, ശ്രീധരൻ മേപ്പയിൽ, രഞ്ജിത്ത്, ജയപ്രകാശ്, രാഘവൻ, വി ശങ്കരൻ എന്നിവർ സംസാരിച്ചു. ബാബു പറമ്പത്ത് സ്വാഗതവും അനീഷ് വി നന്ദിയും പറഞ്ഞു.