മാനന്തവാടി എരുമത്തെരുവ് കൂനാർവയൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ അരീക്കത്ത് കല്ല്യാണിയമ്മ (82) നിര്യാതയായി.മക്കൾ:വസന്തകുമാരി, ചന്ദ്രിക (ഗവ.ജില്ലാ ആശുപത്രി ടി.ബി സെന്റർ).മരുമകൻ:പരേതനായ ശിവരാമൻ നമ്പ്യാർ.