തിരുവങ്ങൂർ:പീടിക വളപ്പിൽ മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ എരി. മക്കൾ : ,ശ്രീധരൻ, സുമതി, ഭാരതി, ഭരതൻ.പരേതനായ ഭാസ്‌കരൻ മരുമക്കൾ: ആനന്ദൻ, സതീശൻ, , കൗസു, രമണി, ഷീന, പരേതനായ കുട്ടികൃഷ്ണൻ.സഞ്ചയനം വ്യാഴാഴ്ച.