kunhimuhammad
കുഞ്ഞമ്മദ് ഹാജി

മാനന്തവാടി:മാനന്തവാടിയിലെ ആദ്യകാല ടാക്‌സി ഡ്രൈവറും പൊതു പ്രവർത്തകനുമായ വള്ളിയൂർക്കാവ് റോഡ് ശാന്തിനഗർ കണ്ടങ്ങിൽ കുഞ്ഞമ്മദ് ഹാജി (68)നിര്യാതനായി.ഭാര്യ:ഖദീജ.മക്കൾ:ഷെരീഫ,ഷാനാസ് (മലബാർ ജ്വല്ലറി.) ഷബ്‌നാസ് (അറേബ്യജ്വല്ലറി ) മരുമക്കൾ:ഹംസ, ഫായിദ,റഹ്മത്ത്.