meera
ഏകദിന ക്ഷീരകർഷക സെമിനാറിൽ ജില്ലാ മൃഗ സംരക്ഷണ ഡപ്യൂട്ടി ഡയരക്ടർ ഡോ.മീര മോഹൻദാസ് ക്ലാസ്സെടുക്കുന്നു

വെള്ളമുണ്ട:പബ്‌ളിക്ക് ലൈബ്രറി, ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ സഹകരണത്തോടെ ഏകദിന ക്ഷീരകർഷക സെമിനാർ നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി സെമിനാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. 'പശു പരിപാലനവും രോഗപ്രതിരോധവും' എന്ന വിഷയത്തിൽ ജില്ലാ മൃഗ സംരക്ഷണ ഡപ്യൂട്ടി ഡയരക്ടർ ഡോ.മീര മോഹൻദാസ് ക്ലാസ്സെടുത്തു. സി ടി തങ്കച്ചൻ, എം സുധാകരൻ എന്നിവർ പ്രസംഗിച്ചു.