നടുവത്തൂർ: വാഴവളപ്പിൽ (ഹാപ്പി മൻസിൽ) വി.മുഹമ്മദ് (75) നിര്യാതനായി. സിപിഎംനടുവത്തൂർ പോസ്റ്റ് ആപ്പീസ് ബ്രാഞ്ച് അംഗമാണ്. ഭാര്യ:നഫീസ കുന്നുമ്മൽ. മക്കൾ: നിയാഫ് (കുവൈത്ത്), സൗദ, ശമീബ, നസീറ, റോസ്‌നി. മരുമക്കൾ: സുമ്മയ്യ (അരിക്കുളം), ആസീസ് താമരശ്ശേരി, അബ്ദുറഹ്മാൻ (പൂനൂർ), കെ കെ മുഹമ്മദ് കൊളക്കാട് , സിറാജ് ചീക്കിളോട് (സൗദി). സഹോദരങ്ങൾ: അബ്ദുറഹ്മാൻ (കുറുവങ്ങാട്), ഹുസൈൻ ചോല, വി മൊയ്ദീൻകുട്ടി മാസ്റ്റർ, മറിയം ഏരത്ത്മീത്തൽ, പരേതനായ വാഴവളപ്പിൽ ഉമ്മർ.