: 35 വർഷക്കാലം വെള്ളികുളങ്ങര എൽ പി സ്കൂളിൽ അദ്ധ്യാപകനായി വിരമിച്ച പഴയകാല സോഷ്യലിസ്റ്റ് തിരുടംവെള്ളി ശങ്കരൻ മാസ്റ്റരെ സന്ദർശിക്കാൻസി കെ നാണു എം എൽ എ എത്തിയപ്പോൾ .