വടകര: പരേതനായ മനയിൽ നാരായണക്കുറുപ്പിന്റെ ഭാര്യ വെള്ളികുളങ്ങര മാലയത്തിൽ നാരായണി അമ്മ (93) നിര്യാതയായി.മക്കൾ: ഭാസ്കരൻ (മിസ്റ്റർലൈറ്റ് ദുബായ്) ബാലകൃഷ്ണൻ (ബാബു), ഉണ്ണികൃഷ്ണൻ പള്ളപ്പൊയിൽ കോഴിക്കോട്), രമാദേവി. മരുമക്കൾ: രാജൻ നമ്പ്യാർ മിസ്റ്റർലൈറ്റ് ദുബായ്), വത്സല, ശോഭ, ദീപ.