വടകര: റിട്ടേർഡ് എസ് ഐ മടപ്പള്ളിയിലെ കുനിയിൽ മാധവൻ നായർ (75) നിര്യാതനായി. ഭാര്യ: കെ സി പത്മിനി. മക്കൾ: ഷാജി (വി ഇ ഒ ചെറുവണ്ണൂർ), ഷീജ (അധ്യാപിക കേളപ്പജി സ്കൂൾ), ഷൈജ. മരുമക്കൾ: രാജീവൻ സി (ജി വി എച്ച് എസ് എസ് പയ്യോളി ), ഒ എം ആനന്ദ് (വിഇഒ കാസർകോട്), രമ്യറാം (കനറ ബാങ്ക് മുഴപ്പിലങ്ങാട്). സഞ്ചയനം ബുധനാഴ്ച.