balan
ചരമം

വടകര: നാദാപുരം റോഡ് വല്ലത്തു കുന്ന് പയ്യമ്പള്ളി മീത്തൽ ബാലൻ (72) നിര്യാതനായി.ഭാര്യ: നാണി. മക്കൾ: രമേശൻ, മനോജൻ (വിമുക്തഭടൻ), മധു (കരസേന), അനീഷ്, ബിജു (ഇരുവരും യു എൻ സി സി എസ്), ലിജ. മരുമക്കൾ: ഷീബ, പ്രവീണ, രചന, രമ്യ, അഞ്ജു, അനിൽകുമാർ (ഏറാമല).