കോഴി​ക്കോട്: പൊ​റ്റ​മ്മൽ പരേ​ത​രായ കണ്ടം​കുട്ടി പെരി​ച്ചി​ക്കുട്ടി എന്ന​വ​രുടെ മകൻ കണ്ണ​മ്പത്ത് ബാബു​രാ​ജൻ (60) നിര്യാ​ത​നാ​യി. പൊറ്റ​മ്മൽ റേഷൻ സ്റ്റോർ ഉട​മ​യാ​യി​രു​ന്നു. ഭാര്യ: സ്‌നേഹ​ലത വലിയ പറ​മ്പ​ത്ത്. മക്കൾ: റോഷിൻ, ശ്രാവൺ. സഹോ​ദ​ര​ങ്ങൾ: ശ്രീധ​രൻ, വാസു, സുന്ദർരാ​ജ്, പ്രേമ​രാ​ജ്, യശോ​ദ, സുലോ​ച​ന, പരേ​ത​രായ ബാല​കൃ​ഷ്ണൻ, മീനാ​ക്ഷി, രമ​ണി. സംസ്‌കാരം രാവിലെ 9 മണിക്ക് മാവൂർറോഡ് ശ്മശാ​ന​ത്തിൽ.