raghavan
ചരമം

വടകര: അഴിത്തല പരേതനായ പരുത്തിക്കണ്ടിയിൽ കണ്ണന്റെ മകൻ രാഘവൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനു മക്കൾ: ശശി, രമേശൻ, രാജീവൻ, രജിത, പരേതയായ രസിത. മരുമക്കൾ: കമല, ശാലിനി, ഷിജി, രാഘവൻ.