തച്ചൻകുന്ന്:പയ്യോളി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി നിർവ്വാഹക സമിതി അംഗം തച്ചൻകുന്ന് കുറ്റിയിൽ അശോകന്റെ ഭാര്യ കുറ്റിയിൽ അനിത (47) (കുടുംബശ്രീ പയ്യോളി മുൻസിപ്പാലിറ്റി സി.ഡി.എസ്. അംഗം 'മഹിളാ കോൺഗ്രസ്സ് പയ്യോളി മണ്ഡലം വൈസ് പ്രസിഡന്റ്)നിര്യാതയായി: മക്കൾ:അശ്വിൻ(ആപ്കോ സുസുക്കി കരിമ്പനപ്പാലം ) അമെഗ്. പരേതനായ കുന്നുംപുറത്തു കണാരന്റെയും ജാനുവിന്റെയും മകളാണ്. .സഹോദരങ്ങൾ: പരേതനായ ബാബു പൂക്കോട്ടുകുനി ,വത്സല ,സരസ ,ലളിത .സഞ്ചയനം: വെള്ളി