കോഴിക്കോട്: .അച്ചടിയും അക്ഷരങ്ങളും പുസ്തകങ്ങളുമായിരുന്നു കേരളത്തിന്റെ വളർച്ചയിലെ പ്രധാന ഘടകങ്ങളെന്ന്
ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തനം സാദ്ധ്യതകളും വെല്ലുവിളികളും എന്ന സംവാദത്തിൽ ടൗൺ ഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവർത്തനവും സാംസ്‌കാരിക പ്രവർത്തനവും ഒരുമിച്ച് നിൽക്കേണ്ട ഘടകങ്ങളാണെന്ന് അദ്ദേഹംപറഞ്ഞു ഇ.എം സതീഷൻ .പ്രൊ. വി. സുകുമാരൻ , . സി.എൻ ചന്ദ്രൻ എന്നിവർസംസാരിച്ചു.