krishnades
ചരമം

വടകര: ചോമ്പാല ബേബി നിവാസില്‍ കൃഷ്ണദാസ് (67) നിര്യാതനായി. ഭാര്യ: ബേബി വിനോദിനി. മകന്‍: സജീഷ്. മരുമകള്‍: ഷിംന.സഹോദരങ്ങൾ:ബാലൻ(മസ്കറ്റ്),രാഘവൻ,രാജൻ,കുഞ്ഞിരാമൻ,രാധ,ശോഭ,സുരേന്ദ്രൻ