കോഴിക്കോട്: ചാലപ്പുറം ചെമ്പക കോളനിക്കടുത്തുളള 'പൂജാ നിവാസി'ലെ പരേതനായ എൻ.സുബ്രഹ്മണ്യയ്യരുടെ ഭാര്യ സീതാലക്ഷ്മി (80) നിര്യാതയായി. മക്കൾ: പരേതനായ നാരായണൻ, ശ്രീനിവാസൻ, അഖില (ഗുരുവായൂർ), നിർമ്മല (പാലക്കാട്), മേഖല (ന്യൂദൽഹി). മരുമക്കൾ: വെങ്കിടേഷ് (ഗുരുവായൂർ), ശങ്കരനാരായണൻ (പാലക്കാട്), ഗണേശൻ (ന്യൂദൽഹി), മീര (കോഴിക്കോട്). സംസ്‌ക്കാരം പുതിയപാലം ബ്രാഹ്മണ ശ്മശാനത്തിൽ നടന്നു.