മുക്കം:ചേന്ദമംഗല്ലൂർ പൈമ്പാലപ്പുറത്ത് അബ്ദുറഹ്മാൻ ( 64) നിര്യാതനായി. ഭാര്യ: ഖദീജ.മക്കൾ: ഷമീന, ഷംസീന.
മരുമക്കൾ: മൻസൂർ, ഷമീർ. സഹോദരങ്ങൾ: മുഹമ്മദ്, ആലി, ആയിഷ, ഖദീജ.