ഫാറൂഖ് കോളേജ് : റിട്ട.സബ് ഇൻസ്‌പെക്ടർ അയ്യപ്പന്റെ ഭാര്യയും റിട്ട.എൽ എച്ച് ഐ (ബേപ്പൂർ)യുമായ ചംബട്ട നാരായണി(56 ) നിര്യാതയായി. മക്കൾ : നയന (ക്വാളിറ്റി മാനേജർ ,എൻ എച്ച് എം), നവീന , മിഥില (ഇരുവരും മെഡിക്കൽ വിദ്യാർത്ഥിനികൾ) ,മരുമകൻ. രതീഷ്(എഞ്ചിനീയർ , ടാറ്റാ മോട്ടോഴ്‌സ്).