കുണ്ടുങ്ങൽ: പാലാഴി ഹിദായ ബസ്റ്റോപിന് സമീപം താമസിക്കുന്ന കുണ്ടുങ്ങൽ നടേലത്ത്പറമ്പ് കടാക്കൽ ഹൗസിൽ ഒ.വി സൈനബി (78)നിര്യാതയായി . പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യയാണ്. മക്കൾ: സുബൈദ, സുഹറാബി, നാസർ, ഫാസിലത്ത്, സുനീറ, പരേതനായ ലത്തീഫ്. മരുമക്കൾ: അയമു, അബ്ബാസ്, ഹസൻകോയ, ഫിറോസ്, സീനത്ത്, മൈമൂനത്ത്.