ആണ്ടൂർ: ഗോകുൽ നിലയത്തിലെ കെ. ഗോപാലൻ നായർ (75)നിര്യാതനായി. ഭാര്യ: പി. ഭാരതി.മക്കൾ: സുരേഷ്.ജി. നായർ, സതീഷ്. ജി. നായർ (ബെംഗളൂരു), സജിത.എ. പാണ്ടി (ചെന്നൈ). മരുമക്കൾ: മിനിമോൾ സുരേഷ്, സംഗീത സതീഷ്, അനിൽ പാണ്ടി. സഞ്ചയനം തിങ്കളാഴ്ച