മണ്ണൂർ:പരേതനായ മേച്ചേരി ശങ്കരന്റെ ഭാര്യ കാർത്ത്യായനി(95)നിര്യാതയായി.മക്കൾ:ബാലൻ,രവി,ദേവകി, പരേതനായ ഭാസ്ക്കരൻ,ചന്ദ്രൻ.