ചേമഞ്ചേരി:തുവ്വപ്പാറപരേതനായ,നങ്ങാറു കണ്ടി കുഞ്ഞിക്കണാരന്റെ ഭാര്യ ചോയിച്ചി (88) നിര്യതയായി. മക്കൾ: ബാലൻ ,മാധവി, ദേവി, ചന്തുക്കുട്ടി ,പരേതനായ ദാമോദരൻ. മരുമക്കൾ: ലീല സതി ശാന്ത പരേതരായ ശ്രീനിവാസൻ രാഘവൻ. സഞ്ചയനം ബുധൻ