മാനന്തവാടി :തോണിച്ചാൽ പഴശ്ശി ബാലമന്ദിരത്തിന്റെ മുഖ്യ നടത്തിപ്പുകാരി ലളിതാംബിക (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8ന് മലപ്പുറം പരപ്പനങ്ങാടി രായിരിമംഗലം ഉപ്പുംതറ വീട്ടിൽ. 35 വർഷമായി പഴശ്ശിബാലമന്ദിരത്തിൽ സേവനം അനുഷ്ഠിച്ച് വരുന്നു.