ന​ട​ക്കാ​വ്:​കൊ​ന്നേ​നാ​ട്ടു​തെ​രു​വി​ലെ​ ​പ​ടി​ഞ്ഞാ​റേ​ ​കി​ണ​റ്റി​ൻ​ക്ക​ര​ ​നാ​രാ​യ​ണ​ൻ​(​കേ​ര​ള​കൗ​മു​ദി​ ​ഏ​ജ​ന്റ്,60​)​നി​ര്യാ​ത​നാ​യി.​ ​ന​ട​ക്കാ​വി​ലെ​ ​ന്യൂ​സ് ​പേ​പ്പ​ർ​ ​ബു​ക്ക്സ്റ്റാ​ൾ​ ​വ്യാ​പാ​രി​യും​ ​കൊ​ന്നേ​നാ​ട്ടു​തെ​രു​ ​ശ്രീ​ ​ഗ​ണ​പ​തി​ ​ക്ഷേ​ത്ര​ ​ക​മ്മ​റ്റി​ ​മു​ൻ​ ​സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.​ ​ഭാ​ര്യ​:​വ​സ​ന്ത.​ ​മ​ക​ൾ​:​ഷിം​ന.​പി​താ​വ്:​പ​രേ​ത​നാ​യ​ ​ഗോ​പാ​ല​ൻ​ ​ചെ​ട്ട്യാ​ർ.​മാ​താ​വ്:​നാ​രാ​യ​ണി. സഹോദരങ്ങൾ:പരേതയായ ലക്ഷ്മി,​ജാനകി,​സുകുമാരൻ(കേരളകൗമുദി നടക്കാവ് വെസ്റ്റ് ഏജന്റ്)​,​ ദേവകി,​ സതീശൻ.