കൽപ്പറ്റ: പരേതനായ ഉഷസിൽ കെ.വി. എബ്രഹാമിന്റെ ഭാര്യ ചേന്നംകരി വാഴക്കാട്ട് കുടുംബാംഗം അമ്മാൾ (76) നിര്യാതയായി. മക്കൾ: ഷാജി, ഷീജ. മരുമക്കൾ: അനില, ഷാജി. ശവസംസ്‌കാരം തിങ്കളാഴ്ച ഒന്നിന് വടുവൻചാൽ മാർത്തോമാ സെമിത്തേരിയിൽ.