മാവൂർ: എം.ഇ.എസ് രാജ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിനി അർഷിതയ്ക്ക് പരിക്കേറ്റു.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അർഷിതയ്ക്ക് ബോധം തിരിച്ച് കിട്ടിയാൽ മാത്രമേകാരണം അറിയാൻ കഴിയൂ.കുന്ദമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.